Quantcast

മൂന്നാറിൽ പലചരക്കുകടക്ക് നേരെ കാട്ടാനയുടെ ആക്രമണം

ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ പലചരക്കുകടയാണ് കാട്ടാന ആക്രമിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-02-12 16:30:42.0

Published:

12 Feb 2023 4:28 PM GMT

Katana, attack, grocery store,  Munnar
X

മൂന്നാർ: ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്കുകട ആക്രമിച്ച് കാട്ടാന . ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ പലചരക്കുകടയാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.

ആർ. ആർ. ടി യും നാട്ടുകാരും ചേർന്നാണ് ആനയെ തുരത്തിയത്.

TAGS :

Next Story