സംസ്ഥാനത്ത് ഇന്ന് 3162 പേർക്ക് കോവിഡ്; 12 മരണം
ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3162 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ട് പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 949 പേര്‍ക്കാണ് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചത്.
Next Story
Adjust Story Font
16