Quantcast

വായ്പാ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; 5,000 കോടി വരെ വായ്പയെടുക്കാൻ അനുമതി

കേന്ദ്രസർക്കാർ സംസ്ഥാനത്തെ ഞെരുക്കുകയാണെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും കടമെടുപ്പിന് അനുമതി വൈകിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    13 May 2022 4:30 PM

വായ്പാ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; 5,000 കോടി വരെ വായ്പയെടുക്കാൻ അനുമതി
X

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. 5,000 കോടി രൂപ വരെ വായ്പയെടുക്കാൻ കേന്ദ്ര ധനകാര്യമന്ത്രാലയം അനുമതി നൽകി. കേന്ദ്രത്തിൽ തുടർന്നും സമ്മർദം ചെലുത്താനും സർക്കാർ തീരുമാനിച്ചു.

കേന്ദ്രസർക്കാർ സംസ്ഥാനത്തെ ഞെരുക്കുകയാണെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും കടമെടുപ്പിന് അനുമതി വൈകിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി മാറാൻ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രധാനമന്ത്രിയെ കാര്യം ധരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story