സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂർ മുന്നിൽ, തൊട്ടുപിന്നിൽ തൃശൂരും കോഴിക്കോടും
നാടകം, ചവിട്ടുനാടകം, മിമിക്രി, വട്ടപ്പാട്ട്, നാടൻ പാട്ട്, മോണോ ആക്റ്റ് തുടങ്ങിയ ഇനങ്ങൾ ഇന്ന് വേദിയിലെത്തും
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ 713 പോയിൻ്റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തി. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് 708 പോയിൻ്റുമായി തുല്യത പാലിച്ച് തൃശൂരും, കോഴിക്കോടും തൊട്ടുപിന്നിലുണ്ട്.
നാലാം ദിനമായ ഇന്ന് നാടകം, ചവിട്ടുനാടകം, മിമിക്രി, വട്ടപ്പാട്ട്, നാടൻ പാട്ട്, മോണോ ആക്റ്റ് തുടങ്ങിയ ഇനങ്ങളാണ് ഇന്ന് വേദിയിൽ എത്തുക
Next Story
Adjust Story Font
16