കെ.കെ രമ എം.എല്‍.എയുടെ പിതാവ് കെ.കെ മാധവന്‍ അന്തരിച്ചു
ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
കോഴിക്കോട്: കെ.കെ രമ എം.എല്‍.എയുടെ പിതാവ് കെ.കെ.മാധവന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ വൈകിട്ട് ആറിന് നടക്കും.
Next Story
Adjust Story Font
16