Quantcast

കൊടകര കുഴല്‍പ്പണക്കേസ്; പണം ഭൂമി ഇടപാടിനും വാഹന ഇടപാടിനും ഉപയോഗിച്ചുവെന്ന് തിരൂര്‍ സതീഷിന്‍റെ രഹസ്യമൊഴി

പണം ഓഫീസിലേക്ക് എത്തി എന്ന് താൻ പറഞ്ഞതിനെക്കുറിച്ച് ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല

MediaOne Logo

Web Desk

  • Updated:

    28 Jan 2025 5:18 AM

Published:

28 Jan 2025 2:09 AM

Tirur satheesh
X

തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ നിർണായക തെളിവുകൾ പൊലീസിന് കൈമാറിയെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് . ബിജെപി ഓഫീസിൽ എത്തിയ പണം ഭൂമി ഇടപാടിനും വാഹന ഇടപാടിനും ഉപയോഗിച്ചു. ഈ കാര്യങ്ങൾ രഹസ്യ മൊഴിയായി നൽകി. പണം ഓഫീസിലേക്ക് എത്തി എന്ന് താൻ പറഞ്ഞതിനെക്കുറിച്ച് ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സൂക്ഷിച്ചുവെച്ച പണം കൊണ്ടുപോയെന്നും തിരൂർ സതീഷ് പറഞ്ഞു.

Updating....



TAGS :

Next Story