Quantcast

കൊല്ലം ഇരവിപുരത്ത് ബൈക്ക് അപകടം; രണ്ട് യുവാക്കൾ മരിച്ചു

റോഡിലെ കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ

MediaOne Logo

Web Desk

  • Published:

    19 Oct 2024 7:34 AM GMT

കൊല്ലം ഇരവിപുരത്ത് ബൈക്ക് അപകടം; രണ്ട് യുവാക്കൾ മരിച്ചു
X

കൊല്ലം: കൊല്ലം ഇരവിപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ്, പനമൂട് സ്വദേശി പ്രവീൺ എന്നിവരാണ് മരിച്ചത്. റോഡിലെ കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി 11 ന് തീരദേശ റോഡിലായിരുന്നു അപകടം.


TAGS :

Next Story