Quantcast

കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

ഉള്ളിയേരി ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സർവേയർ നരിക്കുനി നെല്ലിക്കുന്നുമ്മല്‍ എന്‍.കെ മുഹമ്മദ് ആണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    13 Jan 2025 4:27 PM GMT

കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ
X

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. ഉള്ളിയേരി ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സർവേയർ നരിക്കുനി നെല്ലിക്കുന്നുമ്മല്‍ എന്‍.കെ മുഹമ്മദ് ആണ് പിടിയിലായത്. പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുഹമ്മദ് വിജിലൻസിൻ്റെ പിടിയിലായത്.



TAGS :

Next Story