Quantcast

കോഴിക്കോട് വാഹനാപകടം: വൃദ്ധ ദമ്പതികൾ മരിച്ചു

ഇന്ന് വൈകുന്നേരം കോഴിക്കോട് കമ്മീഷണർ ഓഫീസിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ചാണ് അപകടം

MediaOne Logo

Web Desk

  • Updated:

    24 Feb 2023 7:39 PM

Published:

24 Feb 2023 7:35 PM

accident, vd satheesan
X

കോഴിക്കോട്: ദുബൈയിലെ വ്യവസായിയും എമിറേറ്റ്സ് ഫസ്റ്റ് ചെയർമാനുമായ ജമാദ് ഉസ്മാന്‍റെ മാതാപിതാക്കൾ കോഴിക്കോടുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് വൈകുന്നേരം കോഴിക്കോട് കമ്മീഷണർ ഓഫീസിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ചാണ് അപകടം. കുറ്റിച്ചിറ സ്വദേശി മമ്മദ് കോയ, ഭാര്യ സുഹറാബി എന്നിവരാണ് മരിച്ചത്. കോൺഗ്രസ് കുറ്റിച്ചിറ മണ്ഡലം സെക്രട്ടറിയാണ് മമ്മദ് കോയ.

TAGS :

Next Story