ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷന്‍ കെ.പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്‍റെ സ്ഥാപകനും അധ്യക്ഷനുമാണ്
കെ.പി യോഹന്നാന്‍
വാഷിംഗ്ടണ്‍: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത മൊറാൻ മൊർ അത്തനാസിയസ് യോഹാൻ എന്ന കെ.പി യോഹന്നാന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. അമേരിക്കയിലെ ടെക്സസിൽ വെച്ചു പ്രഭാത സവാരിക്കിടെയാണ് വാഹനം ഇടിച്ചത്. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്‍റെ സ്ഥാപകനും അധ്യക്ഷനുമാണ് . ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ശസ്ത്രക്രിയക്കായി ഡാളസിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Updating...
Next Story
Adjust Story Font
16