Quantcast

യാത്രക്കാരോട് മോശം പെരുമാറ്റം; ചോദ്യം ചെയ്‌ത കെഎസ്‌ആർടിസി ജീവനക്കാരെ സംഘംചേർന്ന് മർദിച്ചു

ആറ്റിങ്ങൽ ഡിപ്പോയിലെ ജീവനക്കാരായ വി. സുനിൽ, എസ്. സുനിൽ എന്നിവർക്കാണ് മർദനമേറ്റത്

MediaOne Logo

Web Desk

  • Published:

    6 Nov 2024 4:28 PM GMT

KSRTC_Employees
X

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ മർദനം. ആറ്റിങ്ങൽ ഡിപ്പോയിലെ ജീവനക്കാരായ വി. സുനിൽ, എസ്. സുനിൽ എന്നിവർക്കാണ് മർദനമേറ്റത്. ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറിയത് ചോദ്യം ചെയ്‌തതിനായിരുന്നു മർദനം. അതിക്രമത്തിൽ രണ്ടുപേരെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story