Quantcast

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു

കഴിഞ്ഞ മാസത്തെ ശമ്പളമാണ് വിതരണം ചെയ്തത്

MediaOne Logo

Web Desk

  • Published:

    9 July 2024 3:55 PM GMT

KSRTC has distributed the first installment of salary to the employees,latest newsകെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു
X

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. കഴിഞ്ഞ മാസത്തെ ശമ്പളമാണ് വിതരണം ചെയ്തത്. ഇതിനായി സർക്കാർ 30 കോടി അനുവദിച്ചിരുന്നു.

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സർക്കാർ ആ‌ലോചിക്കുന്നുണ്ടെങ്കിലും ഇതുവരെ അതിൽ തീരുമനമായില്ല.

TAGS :

Next Story