Quantcast

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം; യൂനിയനുകളെ അനുനയിപ്പിക്കാൻ മന്ത്രിതല ചർച്ച നടത്തും

മന്ത്രിതല ചർച്ച നടത്തിയാലും ഗന്ധുക്കളായുള്ള ശമ്പളവിതരണം അനുവദിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-02-25 15:40:22.0

Published:

25 Feb 2023 3:38 PM GMT

KSRTC Salary Disbursement,  ministerial discussion,  unions,
X

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഗന്ധുക്കളായി ശമ്പളം നൽകുന്നതിൽ യൂനിയനുകളെ അനുനയിപ്പിക്കാൻ മന്ത്രിതല ചർച്ച നടത്തും. കഴിഞ്ഞ മൂന്ന് ദിവസം അംഗീകൃത യൂണിയനുകളുമായി സി എം ഡി വ്യക്തിഗത ചർച്ച നടത്തിയിരുന്നു.

ഈ ചർച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രിതല ചർച്ച നടത്താൻ തീരുമാനമായത്. മന്ത്രിതല ചർച്ച നടത്തിയാലും ഗന്ധുക്കളായുള്ള ശമ്പളവിതരണം അനുവദിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു.

TAGS :

Next Story