കുതിരാൻ തുരങ്കം തുറക്കാൻ അനുമതി
തൃശൂർ കുതിരാൻ തുരങ്കം തുറക്കാൻ അനുമതി. ദേശീയ പാത അതോറിറ്റിയാണ് അനുമതി നൽകിയത്. തുരങ്കത്തിൽ മണ്ണിടിച്ചിൽ സാധ്യതയില്ലെന്ന് പരിശോധനക്ക് ശേഷം ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി. തുരങ്കത്തിലൂടെ ഗതാഗതത്തിന് തടസ്സമില്ലെന്നും അവർ അറിയിച്ചു.
Next Story
Adjust Story Font
16