Quantcast

കുതിരവട്ടത്ത് അടിയന്തര നടപടിക്കൊരുങ്ങി സർക്കാർ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അസൗകര്യങ്ങളെ കുറിച്ചുള്ള മീഡിയവൺ പരമ്പരയെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Published:

    7 Jun 2022 5:02 AM GMT

കുതിരവട്ടത്ത് അടിയന്തര നടപടിക്കൊരുങ്ങി സർക്കാർ
X

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അസൗകര്യങ്ങൾ നികത്താൻ അടിയന്തര നടപടിക്കൊരുങ്ങി സർക്കാർ. മാസ്റ്റർ പ്ലാന്‍ നടപ്പിലാക്കുന്നത് വേഗത്തിലാക്കാനും ഒഴിവുകള്‍ നികത്താനും അനുമതി നല്‍കി.

മാനസികാരോഗ്യ കേന്ദ്രങ്ങളുമായുള്ള വിദഗ്ധസമിതിയുടെ യോഗവും സർക്കാർ വിളിച്ചു. ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നത് ഉൾപ്പെടെ ചർച്ച ചെയ്യാനാണ് യോഗം. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അസൗകര്യങ്ങളെ കുറിച്ചുള്ള മീഡിയവൺ പരമ്പരയെ തുടർന്നാണ് നടപടി.


TAGS :

Next Story