നെയ്യാറ്റിൻകരയിൽ വീണ്ടും മണ്ണിടിഞ്ഞു; ദേശീയപാതയിലെ ഗതാഗതം പൂർണമായും നിർത്തി
പാറശ്ശാലയിൽ മണ്ണിടിഞ്ഞ് റെയിൽപാളത്തിന് കുറുകെ വീണതിനാൽ റെയിൽ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
നെയ്യാറ്റിൻകരയിൽ കനത്ത മഴയെത്തുടർന്ന് വീണ്ടും മണ്ണിടിഞ്ഞു. മരുത്തൂർ പാലം തകർന്നതിനെ തുടർന്ന് നെയ്യാറ്റിൻകര ദേശീയപാതയിലെ ഗതാഗതം പൂർണമായും നിർത്തി. ഗതാഗതം പുനഃസ്ഥാപനിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പാറശ്ശാലയിൽ മണ്ണിടിഞ്ഞ് റെയിൽപാളത്തിന് കുറുകെ വീണതിനാൽ റെയിൽ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ലയിൽ പെയ്ത കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശമാണ് നെയ്യാറ്റിൻകര.
Summary: In Neyyattinkara, heavy rains caused landslides again. Traffic on the Neyyattinkara National Highway was completely halted following the collapse of the Maruthur bridge. Steps are being taken to restore transportation.
Next Story
Adjust Story Font
16