Quantcast

മണ്ണിടിച്ചിൽ ഭീഷണി: ‌ ആദിവാസി കുടുംബങ്ങൾ പ്രതിഷേധത്തിൽ

നാരാങ്ങാപ്പൊയിലിലെ ആദിവാസി കുടുംബങ്ങളാണ് പ്രതിഷേധിക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 July 2024 3:39 AM GMT

Landslide threat: Tribal families protest, demanding a solutionമണ്ണിടിച്ചിൽ ഭീഷണി: ‌ ആദിവാസി കുടുംബങ്ങൾ പ്രതിഷേധത്തിൽ
X

മലപ്പുറം: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ആദിവാസികൾ പ്രതിഷേധത്തിൽ. മലപ്പുറം പോത്തുകൾ നാരാങ്ങാപ്പൊയിലിലെ 5 ആദിവാസി കുടുംബങ്ങളാണ് പ്രതിഷേധിക്കുന്നത്. കനത്ത മഴയിൽ കോളനി പിൻഭാഗത്ത് ഉയർന്നു നിൽക്കുന്ന കുന്നിൻ്റെ ഒരു ഭാഗം ഇടിഞ്ഞു. മഴ തുടർന്നാൽ വീടിന് മുകളിലൂടെ കുന്ന് ഇടിയുമെന്നാണ് ആശങ്ക വർധിക്കുന്നുണ്ട്. തങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നാണ് സമരക്കാരുടെ ആവശ്യം.

TAGS :

Next Story