വീഡിയോ പിൻവലിക്കുന്നു
വസ്തുതാപരമായ തെറ്റുകളും നയപരമായ പിഴവുകളും സംഭവിച്ചതിനാൽ പ്രസ്തുത വീഡിയോ പിൻവലിച്ചിരിക്കുന്നു
ഭാഷാസമര വാർഷികവുമായി ബന്ധപ്പെട്ട് നേരത്തെ അപ്‌ലോഡ് ചെയ്ത വീഡിയോ സ്റ്റോറിയിൽ വസ്തുതാപരമായ തെറ്റുകളും നയപരമായ പിഴവുകളും സംഭവിച്ചതിനാൽ പ്രസ്തുത വീഡിയോ പിൻവലിച്ചിരിക്കുന്നു. അബദ്ധം സംഭവിച്ചതിൽ കലർപ്പില്ലാത്ത ഖേദം പ്രകടിപ്പിക്കുന്നു.
എഡിറ്റർ
Next Story
Adjust Story Font
16