ബെെക്കിൽ പോകുന്നതിനിടെ പുലിയുടെ ആക്രമണം; മലപ്പുറം മമ്പാട് ഒരാൾക്ക് പരിക്ക്
നടുവക്കാട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്

മലപ്പുറം: മമ്പാട് പുലിയുടെ ആക്രമണത്തിൽ ഒരാർക്ക് പരിക്ക്.നടുവക്കാട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്.ബൈക്കിൽ പോകുന്ന സമയത്താണ് പുലിയുടെ ആക്രമണം ഉണ്ടായത്.
വീഡിയോ റിപ്പോര്‍ട്ട് കാണാം....
Next Story
Adjust Story Font
16