പറവൂരില്‍ ചരക്കുലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ചു
വാനിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന
കൊച്ചി: എറണാകുളം പറവൂരില്‍ ചരക്കുലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ചു. തുരുത്തിപ്പുറത്ത് ഇന്നു രാവിലെയാണ് അപകടം.
പിക്കപ്പ് വാനിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണു നിഗമനം. ഡ്രൈവറെ ഗുരുതരമായി പരിക്കുകളോടെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Summary: Cargo lorry and mini pickup van collided in Ernakulam Paravoor
Next Story
Adjust Story Font
16