ബി.ജെ.പി സംസ്ഥാന സംഘടന സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.ഗണേശനെ ഒഴിവാക്കി
സഹ സംഘടന സെക്രട്ടറി കെ.സുഭാഷിനെ സംഘടന സെക്രട്ടറിയാക്കി
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സംഘടന സെക്രട്ടറി സ്ഥാനത്തു നിന്ന് എം.ഗണേശനെ ഒഴിവാക്കി. സഹ സംഘടന സെക്രട്ടറി കെ സുഭാഷിനെ സംഘടന സെക്രട്ടറിയാക്കി.
ആർഎസ്എസ് പ്രചാരക് ബൈഠക് തീരുമാനപ്രകാരമാണ് നടപടി. ആർഎസ്എസ് പ്രചാരകരുടെ യോഗത്തിന് പിന്നാലെയാണ് തീരുമാനം.
Next Story
Adjust Story Font
16