Quantcast

മലേഷ്യയിൽ മലയാളി യുവാവ് മരിച്ചു

തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി ഷാഹിദ് സുലൈമാൻ (33) ആണ് മരിച്ചത്. പക്ഷാഘാതം മൂലമാണ് മരണം.

MediaOne Logo

Web Desk

  • Published:

    23 May 2022 5:02 PM GMT

മലേഷ്യയിൽ മലയാളി യുവാവ് മരിച്ചു
X

ക്വാലാലംപൂർ: മലേഷ്യയിൽ മലയാളി യുവാവ് മരിച്ചു. തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി ഷാഹിദ് സുലൈമാൻ (33) ആണ് മരിച്ചത്. പക്ഷാഘാതം മൂലമാണ് മരണം. പരേതനായ സുലൈമാൻ ആണ് പിതാവ്. ഉമ്മ അലീമ. ഭാര്യ സാജിത. മക്കൾ: അലീമ (അഞ്ച്), മുഹമ്മദലി (മൂന്ന്), ആസ്യബി (ഒന്നര).

TAGS :

Next Story