Quantcast

മാസ്റ്റർവിഷൻ ഇന്റർനാഷണൽ അവാർഡ് നിഷാദ് റാവുത്തറിന്

മികച്ച മാധ്യമ വ്യക്തിത്വം വിഭാഗത്തിലാണ് പുരസ്‌കാരം.

MediaOne Logo

Web Desk

  • Published:

    24 Oct 2024 12:42 PM GMT

Master vision award for Nishad Rawther
X

കോഴിക്കോട്: മാസ്റ്റർവിഷൻ ഇന്റർനാഷണൽ അവാർഡ് മീഡിയവൺ അസോസിയേറ്റ് കോർഡിനേഷൻ എഡിറ്റർ നിഷാദ് റാവുത്തറിന്. മികച്ച മാധ്യമ വ്യക്തിത്വം വിഭാഗത്തിലാണ് പുരസ്‌കാരം. ഡിസംബർ 22ന് ദുബൈയിൽ അവാർഡ് സമ്മാനിക്കും.

TAGS :

Next Story