മട്ടന്നൂരിൽ വോട്ടെണ്ണല്‍: എൽഡിഎഫിന്റെ നാല് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു
പെരഞ്ചേരി, പൊറോറ, ഏളന്നൂർ, ആണിക്കര വാർഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്.
കണ്ണൂര്‍: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. എൽഡിഎഫിന്റെ നാല് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. പതിമൂന്ന് വാർഡുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫ് പതിനൊന്ന് സീറ്റുകളിൽ വിജയിച്ചു. പെരഞ്ചേരി, പൊറോറ, ഏളന്നൂർ, ആണിക്കര വാർഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്.
Updating....
Next Story
Adjust Story Font
16