നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: മീഡിയവണിന് പുരസ്‌കാരം
മീഡിയവൺ സീനിയർ ക്യാമറാമാൻ ഉണ്ണി പാലാഴിയെ മികച്ച ക്യാമറാമാനായി തെരഞ്ഞെടുത്തു
തിരുവനന്തപുരം: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മീഡിയവണിന് പുരസ്‌കാരം. മീഡിയവൺ സീനിയർ ക്യാമറാപേഴ്‌സൺ ഉണ്ണി പാലാഴിയെ മികച്ച ക്യാമറാമാനായി തെരഞ്ഞെടുത്തു.
Next Story
Adjust Story Font
16