എം.എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്ക്
പരിക്ക് ഗുരുതരമല്ല
ചാത്തമംഗലം: എം.എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്ക്. കാരശ്ശേരി സഞ്ചരിച്ച ഓട്ടോ ചാത്തമംഗലത്തിന് സമീപത്ത് വെച്ച് മറിയുകയായിരുന്നു. പരിക്കേറ്റ കാരശ്ശേരിയെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
Next Story
Adjust Story Font
16