മലപ്പുറത്ത് മൊബൈൽ സിംകാർഡ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
പ്രതിയിൽ നിന്ന് 1500ഓളം സിംകാർഡുകൾ കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് മൊബൈൽ സിംകാർഡ് തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടി മായക്കര സ്വദേശി അബ്ദുൽ ഷമീറിനെയാണ് ജില്ലാ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. സിം എടുക്കാൻ വരുന്നവർ അറിയാതെ വേറെയും സിംകാർഡുകൾ ആക്ടിവേറ്റ് ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
പ്രതിയിൽ നിന്ന് 1500ഓളം സിംകാർഡുകൾ കണ്ടെത്തി. ഇതിൽ ഒരാളുടെ പേരിലുള്ള മൂന്നും നാലും സിമ്മുകൾ ഉൾപ്പെടുന്നു.
Next Story
Adjust Story Font
16