Quantcast

പറവൂരിൽ ബൈക്ക് അപകടത്തിൽ അമ്മയും മകനും മരിച്ചു

നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    23 Jun 2024 5:39 PM GMT

Mother and son died in bike accident
X

കൊച്ചി: എറണാകുളം പറവൂരിൽ ബൈക്ക് അപകടത്തിൽ അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്.

സ്‌കൂട്ടർ ഓടിച്ചിരുന്ന ബിന്ദുവിന്റെ ഭർത്താവ് കെയ്‌സൻ പരിക്കേറ്റ് ചികിത്സയിലാണ്. വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം.

TAGS :

Next Story