Quantcast

മുണ്ടക്കൈ ദുരന്തം: സൂചിപ്പാറയിൽ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി

വനപാലകരുടെ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്‌

MediaOne Logo

Web Desk

  • Updated:

    2024-08-09 08:25:03.0

Published:

9 Aug 2024 6:10 AM GMT

mudakkai landslide,Soochippara,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,മുണ്ടക്കൈ ഉരുള്‍പൊട്ടല്‍,മുണ്ടക്കൈ ദുരന്തം,വയനാട് ഉരുള്‍പൊട്ടല്‍
X

മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട നാലുപേരുടെ നാലു മൃതദേഹം സൂചിപ്പാറയിൽ നിന്ന് കണ്ടെത്തി.വനപാലകർ നടത്തിയ തി രച്ചലിലാണ് മുതദേഹങ്ങൾ കിട്ടിയത്.സൂചിപ്പാറക്ക് താഴെ വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. സൂചിപ്പാറക്കും ആനടിക്കാപ്പിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങള്‍ ഹെലികോപ്ടറില്‍ എയര്‍ലിഫ്റ്റ് ചെയ്തു

.

TAGS :

Next Story