Quantcast

കോഴിക്കോട് മുക്കത്തിനടുത്ത് കാപ്പുമല വളവിൽ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

ബസിന്റെ ചില്ലുകൾ തകർത്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

MediaOne Logo

Web Desk

  • Updated:

    31 May 2023 2:32 PM

Published:

31 May 2023 2:25 PM

Mukkam bus accident news
X

കോഴിക്കോട്: മുക്കത്തിനടുത്ത് കാപ്പുമല വളവിൽ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. മുക്കത്തുനിന്ന് കൊടുവള്ളിയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മുക്കത്തിനടത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ബസിന്റെ ചില്ലുകൾ തകർത്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

TAGS :

Next Story