Quantcast

വാഴക്കാട് മണ്ണന്തലക്കടവിൽ കുട്ടിയുടെ മൃതദേഹം ഒഴുകിയെത്തി

പത്ത് വയസു തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹമാണിതെന്നാണ് സൂചന

MediaOne Logo

Web Desk

  • Updated:

    2024-07-31 16:40:13.0

Published:

31 July 2024 4:38 PM GMT

വാഴക്കാട് മണ്ണന്തലക്കടവിൽ കുട്ടിയുടെ മൃതദേഹം ഒഴുകിയെത്തി
X

നിലമ്പൂർ: മലപ്പുറം വാഴക്കാട് മണ്ണന്തലക്കടവിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പത്ത് വയസു തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹമാണിതെന്നാണ് സൂചന. നാട്ടുകാരുടേയും ഫയർഫോഴ്‌സിന്റെയും സഹായത്തോടെ മൃതദേഹം കരയ്ക്കടുപ്പിച്ച് നിലമ്പൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി.


TAGS :

Next Story