പള്ളികള്‍ തുറക്കാന്‍ ലോക്ഡൗണില്‍ ഇളവ് വേണമെന്ന് മുസ്ലിം സംഘടനകള്‍
പള്ളികള്‍ തുറക്കാന്‍ ലോക്ഡൗണില്‍ ഇളവ് വേണമെന്ന് മുസ്ലിം സംഘടനകള്‍.ഇക്കാര്യം ആവശ്യപ്പെട്ട് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജമാഅത്തെ ഇസ്ലാമി അമീർ എം ഐ അബ്ദുല്‍ അസീസ് എന്നിവർ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
Next Story
Adjust Story Font
16