Quantcast

എഐയുടെ കണ്ണിൽപെട്ടില്ലേലും എംവിഡിയുടെ കയ്യിൽകിട്ടും; നമ്പർ പ്ലേറ്റ് മാസ്‌ക് വെച്ച് മറച്ച വിദ്യാർത്ഥികൾ പിടിയിൽ

എ ഐ ക്യാമറയിൽ‌ നിന്ന് രക്ഷപ്പെടാനാണ് രജിസ്ട്രേഷൻ‌ നമ്പർ മറച്ചതെന്ന് കുറ്റസമ്മതം

MediaOne Logo

Web Desk

  • Published:

    15 July 2023 10:43 AM GMT

mvd
X

മാസ്ക് ഉപയോഗിച്ച് രജിസ്ട്രേഷൻ‌ നമ്പർ മറച്ച ഇരുചക്രവാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. പത്തനംതിട്ട കുന്നന്താനം സ്വദേശികളായ വിദ്യാർത്ഥികളുടെ വാഹനങ്ങളാണ് പിടികൂടിയത്. എ ഐ ക്യാമറയിൽ‌ നിന്ന് രക്ഷപ്പെടാനാണ് രജിസ്ട്രേഷൻ‌ നമ്പർ മറച്ചതെന്ന് കുറ്റസമ്മതം. പിഴ ഈടാക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS :

Next Story