'പരാതി സ്വീകരിക്കലല്ല നവകേരള സദസിന്റെ ഉദ്ദേശം': എംപിയെ തിരുത്തി മുഖ്യമന്ത്രി
സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനങ്ങളെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം: എംപി തോമസ് ചാഴികാടനെ നവകേരള സദസ്സ് വേദിയിൽ തിരുത്തി മുഖ്യമന്ത്രി. പരാതി സ്വീകരിക്കലല്ല നവകേരള സദസിൻ്റെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനങ്ങളെ കാണുന്നത്. കേന്ദ്ര അവഗണനയും നാടിൻ്റെ അവശ്യങ്ങും ഉയർത്തിയാണ് യാത്ര.
ചാഴികാടന് മനസിലാകാതെ പോയത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലായിലെ അധ്യക്ഷ പ്രസംഗത്തിൽ പരിഹരിക്കേണ്ട വിവിധ വിഷയങ്ങൾ ചാഴികാടൻ ഉന്നയിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്
Next Story
Adjust Story Font
16