Quantcast

നെടുമ്പാശേരി വിമാനത്താവളം വഴി ഹെറോയിൻ കടത്തിയ കേസ്; രണ്ടുപേർക്ക് കഠിന തടവ്

നൈജീരിയൻ സ്വദേശിക്കും പെരിന്തൽമണ്ണ സ്വദേശിക്കുമാണ് തടവുശിക്ഷ

MediaOne Logo

Web Desk

  • Published:

    11 Dec 2024 9:15 AM GMT

നെടുമ്പാശേരി വിമാനത്താവളം വഴി ഹെറോയിൻ കടത്തിയ കേസ്; രണ്ടുപേർക്ക് കഠിന തടവ്
X

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഹെറോയിൻ കടത്തിയ കേസിൽ രണ്ടുപേർക്ക് കഠിന തടവ്. നൈജീരിയൻ സ്വദേശി ഇക്കാമാക്കാ ഇമ്മാനുവൽ ഒബിഡ, പെരിന്തൽമണ്ണ സ്വദേശി മുരളീധരൻ എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 18 കോടി രൂപയുടെ ഹെറോയിനാണ് ഇരുവരും ചേർന്ന് 2022ൽ കടത്താൻ ശ്രമിച്ചത്.

TAGS :

Next Story