കോട്ടയത്ത് യുവാവിന്റെ ചായക്കട അയൽവാസി അടച്ചു തകർത്തു
യാതൊരു പ്രകോപനവും ഇല്ലാതെയാണ് കട തകർത്തതെന്ന് നൗഷിദ് മീഡിയവണിനോട്

കോട്ടയം: കോട്ടയം ആലുംമൂട്ടിൽ യുവാവിന്റെ ചായക്കട അയൽവാസി അടച്ചു തകർത്തു. ആലുംമൂട് സ്വദേശി നൗഷിദിൻ്റെ കടയാണ് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ സുലൈമാൻ അടിച്ചുതകർത്തത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് കട തകർത്തതെന്ന് നൗഷിദ് മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16