അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം
നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വരംഗപാടി ഊരിലെ സുധ, നാരയാണസ്വാമി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. ശനിയാഴ്ച തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. കുഞ്ഞിന്‍റെ അമ്മയായ സുധ അരിവാൾ രോഗിയായിരുന്നു.
Next Story
Adjust Story Font
16