തിരുവനന്തപുരം എസ്എഫ്ഐയിൽ പുതിയ ഭാരവാഹികൾ; ആദിത്യൻ ജില്ലാ പ്രസിഡന്റ്
ലഹരി ക്യാമ്പയിനിന് ശേഷം മദ്യപിച്ച് നൃത്തം ചെയ്തതിന് നേരത്തെ ഭാരവാഹികളെ നീക്കിയിരുന്നു
തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ. ആദിത്യൻ ജില്ലാ പ്രസിഡന്റും ആദർശ് ജില്ലാ സെക്രട്ടറിയുമാവും. ലഹരി ക്യാമ്പയിനിന് ശേഷം മദ്യപിച്ച് നൃത്തം ചെയ്തതിന് നേരത്തെ ഭാരവാഹികളെ നീക്കിയിരുന്നു. തുടർന്ന് മുൻജില്ലാ നേതൃത്വത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ശേഷം പ്രസിഡന്റിനെയും സെക്രട്ടറിയേയും മാറ്റാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
Next Story
Adjust Story Font
16