Quantcast

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ആവശ്യത്തിന് പിന്നിൽ ഗൂഢാലോചന: എൻ.എസ്.എസ്

'ഈ നീക്കം എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളുടെ പുരോഗതിയേ ദോഷകരമായി ബാധിക്കും'

MediaOne Logo

Web Desk

  • Updated:

    2022-05-29 15:31:26.0

Published:

29 May 2022 3:27 PM GMT

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ആവശ്യത്തിന് പിന്നിൽ ഗൂഢാലോചന: എൻ.എസ്.എസ്
X

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നുള്ള ചിലരുടെ ആവശ്യത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് എൻ.എസ്.എസ്. നിയമനം പി.എസ്.സിക്ക് വിട്ടാൽ ലഭിക്കുന്ന സംവരണ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചാണ് ഈ വിഭാഗം ഇത്തരം ആവശ്യം ഉന്നയിക്കുന്നത്. ഈ നീക്കം എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളുടെ പുരോഗതിയേ ദോഷകരമായി ബാധിക്കുമെന്നും എൻ.എസ്.എസ്. കുറ്റപ്പെടുത്തി. updating

TAGS :

Next Story