Quantcast

മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

ലോക്ക് ഹാർട്ട് വ്യൂ പോയിന്റിനു സമീപത്തായിരുന്നു ആക്രമണം

MediaOne Logo

Web Desk

  • Updated:

    2024-03-09 10:11:02.0

Published:

9 March 2024 9:32 AM GMT

One injured in wild buffalo attack in Munnar
X

ഇടുക്കി: മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ലോക്ക് ഹാർട്ട് വ്യൂ പോയിന്റിനു സമീപത്തായിരുന്നു ആക്രമണം. പെരിയകനാൽ എസ്റ്റേറ്റിലെ രാജമണിക്കാണ് പരിക്കേറ്റത്. തലക്കും കണ്ണിനും പരിക്കേറ്റ രാജമണി ആശുപത്രിയിൽ ചികിൽസ തേടി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.



TAGS :

Next Story