Quantcast

കെസി വേണുഗോപാലിനെതിരായ പരസ്യവിമർശനം ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി

നേതൃമാറ്റമെന്ന ആവശ്യം പ്രവർത്തകസമിതി യോഗത്തിൽ ചർച്ച ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    13 March 2022 10:04 AM GMT

കെസി വേണുഗോപാലിനെതിരായ പരസ്യവിമർശനം ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി
X

വ്യക്തികൾക്കെതിരായ ആക്രമണങ്ങൾ ശരിയല്ലെന്നും അത് കോൺഗ്രസിന്റെ രീതി അല്ലെന്നും മുതിർന്നനേതാവ് ഉമ്മൻ ചാണ്ടി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരായ പരസ്യവിമർശനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുയർന്ന നേതൃമാറ്റമെന്ന ആവശ്യം പ്രവർത്തകസമിതി യോഗത്തിൽ ചർച്ച ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുനഃസംഘടനയെ കുറിച്ച് പ്രസിഡന്റ് കെ സുധാകരൻ സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Oommen Chandy says public criticism against KC Venugopal is not correct

TAGS :

Next Story