Quantcast

അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചു; അലൻ ഷുഹൈബ് ആശുപത്രിയിൽ

അലൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

MediaOne Logo

Web Desk

  • Updated:

    8 Nov 2023 8:35 AM

Published:

8 Nov 2023 8:32 AM

Alan Shuhaib in hospital
X

കൊച്ചി: അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ ഫ്‌ളാറ്റിലാണ് അലനെ ബോധരഹിതനായി കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ അലൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

TAGS :

Next Story