Quantcast

മൂന്നാറിൽ ഭീതി പരത്തി പടയപ്പ; മാട്ടുപ്പെട്ടിയില്‍ രണ്ട് കടകള്‍ തകര്‍ത്തു

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആക്രമണം

MediaOne Logo

Web Desk

  • Updated:

    23 Oct 2024 3:42 AM

Published:

23 Oct 2024 3:23 AM

padayappa
X

ഇടുക്കി: മൂന്നാറിൽ ഭീതി പരത്തി പടയപ്പ. മാട്ടുപ്പെട്ടിയിൽ രണ്ട് വഴിയോര കടകൾ തകർത്തു. എക്കോ പോയിന്‍റിലെ കടകളാണ് ആന തകർത്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആക്രമണം.

Updating...

TAGS :

Next Story