പാലക്കാട് ദേശീയപാതയില്‍ കാര്‍ ലോറിയ്ക്ക് പിന്നിലിടിച്ച് ഒരാള്‍ മരിച്ചു. ട്രിച്ചി സ്വദേശി തമിഴരസി ( 52 ) ആണ് മരിച്ചത്.ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.