Quantcast

പാലക്കാട്ട് ബിജെപി പുതിയ സ്ഥാനാർഥിയെ പരി​ഗണിക്കുന്നു; കെ. സുരേന്ദ്രനും ആർ. ശ്രീലേഖയ്ക്കും സാധ്യത

പി. സരിൻ ഇടതു സ്ഥാനാർഥിയായാൽ മത്സരം കടുക്കുമെന്നാണ് വിലയിരുത്തൽ

MediaOne Logo

Web Desk

  • Updated:

    17 Oct 2024 5:16 AM

Published:

17 Oct 2024 4:24 AM

പാലക്കാട്ട് ബിജെപി പുതിയ സ്ഥാനാർഥിയെ പരി​ഗണിക്കുന്നു; കെ. സുരേന്ദ്രനും ആർ. ശ്രീലേഖയ്ക്കും സാധ്യത
X

കോഴിക്കോട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ BJP പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നു. സി. കൃഷ്ണകുമാറിന് പകരം സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനോ, മുൻ DGP ആർ ശ്രീലേഖയോ മത്സരിക്കാനാണ് സാധ്യത. പി. സരിൻ ഇടതു സ്ഥാനാർഥിയായാൽ മത്സരം കടുക്കുമെന്നാണ് വിലയിരുത്തൽ. അൻവർ സ്ഥാനാർഥിയെ നിർത്തിയാലും BJPക്ക് ഗുണം ലഭിക്കുമെന്നും വിലയിരുത്തലുണ്ട്.

TAGS :

Next Story