Quantcast

പാലക്കാട്ട് കടല്‍ക്കുതിരയുമായി ഒരാള്‍ പിടിയില്‍

രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പിന്‍റെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2023-08-19 06:11:21.0

Published:

19 Aug 2023 5:57 AM GMT

seahorse
X

പ്രതീകാത്മക ചിത്രം

പാലക്കാട്: കടൽക്കുതിരയുമായി ഒരാൾ പാലക്കാട് വനം വകുപ്പിന്‍റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്. പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. കടൽക്കുതിരയെ ഒരു ബോക്സിട്ട് കവറിലാക്കിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പിന്‍റെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

Updating...



TAGS :

Next Story