Quantcast

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

കോഴിക്കോട് സെഷൻസ് കോടതിയാണ് വിധി

MediaOne Logo

Web Desk

  • Published:

    28 May 2024 7:10 AM

dowry harassment case,Pantheerankavu domestic violence case,പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്,പ്രതികൾക്ക് മുൻ കൂർ ജാമ്യം,പന്തീരാങ്കാവ് രാഹുല്‍,ഗാര്‍ഹിക പീഡനം,സ്ത്രീധനപീഡനക്കേസ്
X

കോഴിക്കോട്: പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസിൽ രണ്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു. മുഖ്യപ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് സെഷൻസ് കോടതിയാണ് വിധി. കേസിലെ രണ്ട് മൂന്ന് പ്രതികളാണ് രാഹുലിന്റെ അമ്മയും സഹോദരിയും.ഇവര്‍ ജൂൺ ഒന്നിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.

TAGS :

Next Story