മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിനതടവ്
പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്
പത്തനംതിട്ട: മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ 2020 ലാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
upadating
Next Story
Adjust Story Font
16