ഉദ്യോഗസ്ഥർക്ക് പിഎഫ്ഐ ബന്ധം; പ്രചാരണം അടിസ്ഥാനരഹിതമെന്ന് കേരള പൊലീസ്
'എൻ.ഐ.ഐ റിപ്പോർട്ട് കൈമാറിയെന്ന വാർത്ത തെറ്റ്'
തിരുവന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് പൊലീസ്. സംസ്ഥാന പൊലീസ് മേധാവിക്ക് എൻ.ഐ.എ റിപ്പോർട്ട് കൈമാറി എന്ന വാർത്ത തെറ്റാണെന്നും കേരള പൊലീസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
873 ഉദ്യോഗസ്ഥർക്ക് പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്ന എൻഎഐയുടെ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി എന്ന തരത്തിലുള്ള വാർത്ത രാലിലെ മുതലേ പ്രചരിച്ചിരുന്നു.
Next Story
Adjust Story Font
16