കെ റെയില്‍ പദ്ധതി; മുഴുവന്‍ ബാധ്യതയും കേന്ദ്രം കേരളത്തിന്‍റെ തലയില്‍ അടിച്ചേല്‍പ്പിക്കുയാണെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള അവകാശത്തെപ്പോലും കേന്ദ്രം നിഷേധിക്കുക്കയാണെന്ന് മുഖ്യമന്ത്രി
കെ റെയില്‍ പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും കേന്ദ്രം കേരളത്തിന്‍റെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അംഗീകരിച്ച പദ്ധതികളില്‍ നിന്നുപോലും കേന്ദ്രം പിന്‍മാറുകയാണ്.സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള അവകാശത്തെപ്പോലും കേന്ദ്രം നിഷേധിക്കുക്കയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ-റെയില്‍ പദ്ധതിയെ റെയില്‍ആസൂത്രണത്തില്‍ ഉള്‍ക്കൊള്ളിച്ച് ധനസഹായം നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Next Story
Adjust Story Font
16